NEWSKERALATRENDING NEWS 19, 23 തീയതികളിൽ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന് അവധി 12th April 2019 135 Share on Facebook Tweet on Twitter ദു:ഖവെള്ളിയാഴ്ച പ്രമാണിച്ച് ഏപ്രിൽ 19നും പാർമെന്റ് തിരഞ്ഞെടുപ്പ് ദിവസമായ 23നും സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് ഡയറക്ടർ അറിയിച്ചു.