അഭിഭാഷകരുടെ സംഘടനയില്‍ നിന്ന് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തു

193

കൊച്ചി • അഡ്വ. സെബാസ്റ്റ്യന്‍ പോളിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ നടപടി. അഭിഭാഷകരുടെ സംഘടനയില്‍ നിന്ന് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി

NO COMMENTS

LEAVE A REPLY