NEWS സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി 27th December 2016 214 Share on Facebook Tweet on Twitter റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി മസ്തൂര്‍ ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് സംഭവം. പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തി.