ന്യൂഡല്‍ഹി • സിപിഎം വധശിക്ഷയെ എതിര്‍ക്കുന്നുവെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വധശിക്ഷ നിയമപുസ്തകത്തില്‍നിന്ന് ഒഴിവാക്കണമെന്നാണു പാര്‍ട്ടി നിലപാട്. സൗമ്യ വധക്കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുന്നത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റത്തിന്റെ ഒരുഭാഗം ഒഴിവാക്കിയതിനെയാണു ചോദ്യം ചെയ്യുന്നതെന്നും യച്ചൂരി പറഞ്ഞു.