NEWS സെൻകുമാർ കേസില്‍ ഉത്തരവിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ 3rd May 2017 272 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: സെൻകുമാർ കേസില്‍ ഉത്തരവിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ . കേസിൽ സർക്കാർ പുന:പരിശോധനാ ഹർജി തയ്യാറാക്കി. വിധിയിൽ ഭേദഗതിയും വ്യക്തതയും വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. സെൻകുമാർ പൊലീസ് മേധാവി അല്ലായിരുന്നുവെന്ന് സർക്കാർ .