കൊച്ചി: സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി. നിയമനം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേരളാ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും നിയമനം നടന്നിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണം