സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി

298

കൊച്ചി: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നീക്കം മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അഭിമുഖം നല്‍കിയെന്നാണ് പരാതി.

NO COMMENTS