NEWSKERALA സെന്‍കുമാറിനു ഹെെക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു 17th July 2017 235 Share on Facebook Tweet on Twitter കൊച്ചി: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിനു ഹെെക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. സെന്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ ഇനി തിങ്കളാഴ്ച്ച പരിഗണിക്കും.