സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

171

കൊച്ചി: ടി.പി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ചീഫ് ജസ്റ്റിസുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. സര്‍ക്കാറിന്റെ വിയോജന കുറിപ്പ് മൂലം പട്ടിക അസാധുവാകില്ല, പട്ടിക സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണ്ണറും അംഗീകരിച്ചതാണെന്നു ഹൈക്കോടതി അറിയിച്ചു.

NO COMMENTS