വര്‍ഗീയ പരാമര്‍ശം: സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

179

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി സെന്‍കുമാറിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിനിടെ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കേരളത്തിലെ പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡി.ജി.പിയെ അറസ്റ്റ് ചെയ്യുന്നത്.

NO COMMENTS