സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

242

മുംബൈ: സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 15.78 പോയന്റ് നഷ്ടത്തില്‍ 28507.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 1.25 നേട്ടത്തില്‍ 8777.15ലുമെത്തി.ബിഎസ്‌ഇയിലെ 1400 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1323 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭേല്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY