സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം

196

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 51 പോയന്റ് നേട്ടത്തില്‍ 27339ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 8424ലുമെത്തി. ബിഎസ്‌ഇയിലെ 689 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ഐടിസി, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ലുപിന്‍, എംആന്റ്‌എം തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY