സെന്‍സെക്സില്‍ 71 പോയന്റ് നേട്ടത്തോടെ തുടക്കം

171

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 71 പോയന്റ് നേട്ടത്തില്‍ 27307ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 8420ത്തിലുമെത്തി. ബിഎസ്‌ഇയിലെ 557 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 209 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY