സെന്‍സെക്സില്‍ 323 പോയന്റ് നേട്ടം

156

മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചതോടെ ഓഹരി സൂചികകള്‍ അത് ആഘോഷമാക്കി.സെന്‍സെക്സ് 323 പോയന്റ് നേട്ടത്തില്‍ 28831ലും നിഫ്റ്റി 107 പോയന്റ് ഉയര്‍ന്ന് 8884ലുമെത്തി.ബിഎസ്‌ഇയിലെ 1528 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 369 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY