സെന്‍സെക്സ് 333 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

273

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 332.56 പോയന്റ് നേട്ടത്തില്‍ 27708.14ലിലും നിഫ്റ്റി 126.95 പോയന്റ് ഉയര്‍ന്ന് 8602.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1508 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1240 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, ബജാജ് ഓട്ടോ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

NO COMMENTS

LEAVE A REPLY