മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 26 പോയന്റ് താഴ്ന്ന് 28442ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 8814ലിലുമെത്തി. ബിഎസ്ഇയിലെ 1071 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 554 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഭാരതി എയര്‍ടെല്‍, ഐഡിയ, കൊട്ടക് ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും മാരുതി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സിപ്ല തുടങ്ങിയവ