സെന്‍സെക്സ് 193 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

171

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 192.83 പോയന്റ് നേട്ടത്തില്‍ 28661.58ലും നിഫ്റ്റി 57.50 പോയന്റ് ഉയര്‍ന്ന് 8879.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1708 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1131 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഐടിസി, ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY