മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 69.56 പോയന്റ് താഴ്ന്ന് 28743.32ലും നിഫ്റ്റി 17.10 പോയന്റ് നഷ്ടത്തില്‍ 8879.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1466 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1324 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, അദാനി പോര്‍ട്സ്, എംആന്റ്‌എം, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ബിപിസിഎല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എന്‍ടിപിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്