സെന്‍സെക്സ് 98 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

206

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 97.62 പോയന്റ് നഷ്ടത്തില്‍ 28901.94ലിലും നിഫ്റ്റി 22.60 പോയന്റ് താഴ്ന്ന് 8924.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1070 കമ്ബനികളുടെ ഓഹിരകള്‍ നേട്ടത്തിലും 1753 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, സിപ്ല, ടിസിഎസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഭേല്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY