ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

226

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 86 പോയന്റ് താഴ്ന്ന് 28815ലും നിഫ്റ്റി 21 പോയന്റ് നഷ്ടത്തില്‍ 8902ലുമെത്തി. ബിഎസ്ഇയിലെ 771 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 668 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്‌സ്, മാരുതി, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ബിപിസിഎല്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY