ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

231

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 44.52 പോയന്റ് നഷ്ടത്തില്‍ 29398.11ലും നിഫ്റ്റി 2.20 പോയന്റ് താഴ്ന്ന് 9,084.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1419 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1393 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY