മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 69.11 പോയന്റ് നേട്ടത്തില്‍ 28292.81ലും നിഫ്റ്റി 38.75 പോയന്റ് ഉയര്‍ന്ന് 8745.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1622 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1030 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, അദാനി പോര്‍ട്സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.