ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

154

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 59 പോയന്റ് നേട്ടത്തില്‍ 29,468ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 9,120ലുമെത്തി. ബിഎസ്‌ഇയിലെ 940 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 377 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

NO COMMENTS

LEAVE A REPLY