മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 131 പോയന്റ് നേട്ടത്തില്‍ 29751ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 9,201ലുമെത്തി. ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 487 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്‍ടി, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ലുപിന്‍, മാരുതി സുസുകി, ഭേല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.