ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

165

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 45 പോയന്റ് നേട്ടത്തില്‍ 29382ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 9122ലുമെത്തി. 1184 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 299 ഓഹരികള്‍ നഷ്ടത്തിലും.
വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY