ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

202

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 126 പോയന്റ് നേട്ടത്തില്‍ 29492ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 9158ലുമെത്തി. ബിഎസ്ഇയിലെ 1334 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 519 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി, ഒഎന്‍ജിസി, ഭേല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ഡിവിസ് ലാബ്, സണ്‍ ടിവി, വിപ്രോ തുടങ്ങിയവ

NO COMMENTS

LEAVE A REPLY