ഓഹരി സൂചികകളില്‍ നഷ്ടം

226

മുംബൈ: മികച്ച റാലിക്കുശേഷം ഓഹരി വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 34 പോയന്റ് നഷ്ടത്തില്‍ 30,098ലും നിഫ്റ്റി 4 പോയന്റ് താഴ്ന്ന് 9347ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1010 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 864 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് എന്നിവ നേട്ടത്തിലും ആക്‌സിസ് ബാങ്ക് , ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ലുപിന്‍, ഭേല്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY