മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 106 പോയന്റ് നേട്ടത്തില്‍ 30,039ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 9351ലുമെത്തി. ബിഎസ്‌ഇയിലെ 975 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 316 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, എച്ച്‌ഡിഎഫ്സി, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.