മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 218 പോയന്റ് നേട്ടത്തില്‍ 30653ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 9487ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1392 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 385 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഭേല്‍, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.