ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

206

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 98 പോയന്റ് നഷ്ടത്തില്‍ 30472ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 9402ലുമാണ് വ്യാപാരം നടക്കുന്നത്. 337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1351 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, സിപ്ല, ലുപിന്‍, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY