മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 31372ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 9670ലുമെത്തി. ബിഎസ്‌ഇയിലെ 901 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 656 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ലുപിന്‍, ടിസിഎസ്, എച്ച്‌ഡിഎഫ്സി, വേദാന്ത, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.