സെന്‍സെക്സ് 51 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

245

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.അതേസമയം, പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.സെന്‍സെക്സ് 51.66 പോയന്റ് താഴ്ന്ന് 28926.36ലും നിഫ്റ്റി 25.05 പോയന്റ് നഷ്ടത്തില്‍ 8917.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1422 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1343 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഭേല്‍, എസ്ബിഐ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY