ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

220

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 119 പോയന്റ് നേട്ടത്തില്‍ 31041ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 9551ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1259 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 456 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി, ടിസിഎസ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS