മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 56 പോയന്റ് നേട്ടത്തില്‍ 31278ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9639ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1192 കമ്ബനികലുടെ ഓഹരികള്‍ നേട്ടത്തിലും 541 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അംബുജ സിമെന്റ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.