മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 86 പോയന്റ് നേട്ടത്തില്‍ 28307ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 8768ലുമെത്തി.ബിഎസ്‌ഇയിലെ 448 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 90 ഓഹരികള്‍ നഷ്ടത്തിലുമാണ്.റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, സിപ്ല, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.