മുംബൈ: ഓഹരി സൂചികകളില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 194.67 പോയന്റ് താഴ്ന്ന് 27896ലും നിഫ്റ്റി 60 പോയന്റ് നഷ്ടത്തില്‍ 8631ലുമെത്തി. ബിഎസ്‌ഇയിലെ 430 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 604 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, അദാനി പോര്‍ട്സ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.