സെന്‍സെക്സ് 349 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

189

മുംബൈ: ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേയ്ക്ക് അടുത്തതിനെതുടര്‍ന്ന് ആഗോള വിപണികളില്‍ പ്രത്യക്ഷപ്പെട്ട തിരിച്ചടി രാജ്യത്തും പ്രതിഫലിച്ചു. മൂന്ന് മാസത്തെ ക്ലോസിങ് നിരക്കിന് താഴെയാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 112.25 പോയന്റ് നഷ്ടത്തില്‍ 8514ലിലെത്തി. സെന്‍സെക്സ് 349.39 പോയന്റ് നഷ്ടത്തില്‍ 27527.22ലുമാണ് ക്ലോസ് ചെയ്തത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, എന്‍ടിപിസ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഭേല്‍, എസ്ബിഐ, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY