ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

188

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 71 പോയന്റ് നേട്ടത്തില്‍ 25879ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 7928ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 945 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 842 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, ടിസിഎസ്, ലുപിന്‍, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY