ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തില്‍ എഴുപത് ചിരാതുകള്‍ തെളിയും

125

കാസറഗോഡ് : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ദിനമായ നവംബര്‍ 26 ന് കളക്‌റേറ്റ് പരിസരത്ത് എഴുപത് ചിരാതുകള്‍ തെളിയിക്കും. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും.

ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രത്തില്‍ നിറഞ്ഞ് തെളിയുന്ന ചിരാതുകള്‍ കളക്ടറേറ്റ് പരിസരത്ത് വേറിട്ട കാഴ്ചയാകും.

NO COMMENTS