തൃശ്ശൂര്‍ : തൃശ്ശൂര്‍ കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കേസിലെ ആദ്യ ആറ് പ്രതികളായ ജയന്‍, സനിലന്‍, അനിലന്‍, രാജേഷ്, വര്‍ഗീസ്, രാജേഷ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.