ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

231

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഉത്തരവ് . ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് നല്‍കണം .

NO COMMENTS

LEAVE A REPLY