ന്യൂ ഡല്‍ഹി : ജെഡിയുവിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം വേണമെന്ന ശരത് യാദവിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി . ജെഡിയുവിന്റെ അമ്പ് ചിഹ്നം വേണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സത്യവാങ്മൂലത്തില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.