സുനന്ദ പുഷ്‌കറുടെ മരണം ; ശശി തരൂരിന് ഇടക്കാല ജാമ്യം

156

ഡല്‍ഹി : സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചത്.

NO COMMENTS