ശശി തരൂരിന്‍റെ ഓഫീസില്‍ യുവമോര്‍ച്ച കരി ഓയില്‍ ഒഴിച്ചു

192

തിരുവനന്തപുരം : ശശി തരൂരിന്‍റെ ഓഫീസിന് നേരെ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം. ഓഫീസിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്തും വച്ചു. തരൂരിന്‍റെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തില്‍​ പ്രതിഷേധിച്ചാണിത്.

NO COMMENTS