തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് – ശശി തരൂരിന് പരിക്കേറ്റു.

234

തിരുവനന്തപുരം : തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് പരിക്കേറ്റു. പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS