കാസറഗോഡ് ഷിറിയ എ കെ മൂസ കുഞ്ഞു മരണപ്പെട്ടു

101

കാസറഗോഡ് കുമ്പള ഷിറിയ എ കെ മൻസിലിൽ എ കെ മൂസ കുഞ്ഞു(49 ) മരണപ്പെട്ടു. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന്ചികിത്സ നടന്നു വരികെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

25 വർഷത്തിലേറെ മസാല പീടിക നടത്തി വരുന്നയാളും .മുൻ ഷിറിയ മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും ആയിരുന്നു. മക്കൾ : തസ്ലീമ തബ്സീർ തൻവീർ തൗഫീറ മരുമക്കൾ :സക്കരിയാ

NO COMMENTS