ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരം അവസാനിപ്പിച്ചു

171

ഭോപ്പാൽ ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കർഷക സംഘത്തിലെ സമരത്തിന് അയവു വന്നതിനാലാണ് സമരം അവസാനിപ്പിച്ചത്. കൂടാതെ ചൗഹാനോട് കർഷകരുടെ കുടുംബങ്ങൾ നിരാഹാരം അവസാനിപ്പിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS