NEWSKERALA ഷുഹൈബ് വധം: രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു 23rd February 2018 276 Share on Facebook Tweet on Twitter കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയുമാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.