NEWSKERALA ഷുഹൈബ് വധക്കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റില്‍ 24th February 2018 266 Share on Facebook Tweet on Twitter ഷുഹൈബ് വധക്കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റില്‍. കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടവരെയും കൊലപതകം ആസൂത്രണം ചെയ്തവരെയും പോലീസ് പിടികൂടി. കര്‍ണ്ണാടകത്തിലെ വിരാജ് പേട്ടയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.