കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകനായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി ജിതിന് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.